പൈനാപ്പിൾ പച്ചടി
By : Regitha Prajeesh Kumar
ലുലുന്ന് മുറിച് വാങ്ങിയ ൈപനാപ്പിളിന്റെ ഒരു ചെറിയ കഷ്ണം വെറുതെ യിരിക്കുന്നു ജ്യൂസിനു തികയില്ല കഴിക്കാണെങ്കിൽ മധുരം കുറവ് പച്ചയാ....
എന്നാ പച്ചടി
അതെടുത്ത് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി. അല്പം മഞ്ഞ പൊടി ചേർത്ത് നന്നായി വേവിച്ചു. കുറച്ച് പഞ്ചസാര യുംചേർത്തു വെച്ചു.
പിന്നെ
തേങ്ങ ', ജീരകം ഒരുപച്ചമുളകമിട്ട് അരച്ച് കടുകും തൈരും ചേർത്ത് ഒന്നുകൂടി കറക്കി
വേവിച്ച പൈനാപ്പിളിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചു.
പിന്നെ കടുകും ഉണക്കമുളകും കറിവേപ്പിലയുമിട്ട് വറുതിടുക .....
പൈനാപ്പിൾ പച്ചടി
Reviewed by Shakir
on
05:43
Rating:
Reviewed by Shakir
on
05:43
Rating:



No comments: