ഈന്തപഴം
കൊണ്ട് ഒരു വൈന്‍ ഉണ്ടാക്കിയാലോ. ഈ ഗള്‍ഫുകാര്‍ക്ക് ഇത് വേഗം
കിട്ടുമല്ലോ.
ഈന്തപഴ വൈന്‍.
By : Anasar Marakkar
വേണ്ട സാധനങ്ങള്‍ :-
ഉണങ്ങിയ ഈന്തപഴം - 5 കിലോ.
തിളപ്പിച്ച് ആറിച്ച വെള്ളം - 10 ലിറ്റര്‍
തിളപ്പിച്ച വെള്ളം - 2 ലിറ്റര്‍
പഞ്ചസാര - 3 കിലോ
ഈസ്റ്റ് - 3 സ്പൂണ്‍
ഈസ്ട്ടിനു പകരം രണ്ടുപിടി ഗോതമ്പും ഉപയോഗിക്കാം.
തയ്യാറാക്കുന്ന വിധം.
നന്നായി കഴുകി ഉണങ്ങിയ ഈന്തപഴം ഒരു വലിയ പാത്രത്തില്‍ എടുത്തു അതിലേക്കു നന്നായി തിളച്ച ജലം ഒഴിച്ച് പത്തു മിനിട്ട് അടച്ചു വക്കുക. ഇങ്ങനെ ഇരിക്കുമ്പോള്‍ ഈന്തപഴം നന്നായി മാര്‍ദവം ഉള്ളതായി തീരുന്നു. പിന്നീട് ഈ ഈന്തപഴം കൈകൊണ്ട് നന്നായി ഉടച്ച്ജ്യൂസ് പരുവം ആക്കുക. എന്നിട്ട് ഈന്തപഴത്തിന്റെ കുരു എല്ലാം നീക്കം ചെയ്യണം. പിന്നീട് ഇതിലേക്ക് തിളപ്പിച്ച് ആറിച്ച 10 ലിറ്റര്‍ വെള്ളവും പഞ്ചസാരയും ഈസ്റ്റ് ( ഗോതമ്പ് ) ഉം ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വക്കുക. പിന്നീട് പത്തു ദിവസം തുടര്‍ച്ചയായി എന്നും ഒരു നേരം മരതവികൊണ്ട് ഈ മിശ്രിതം ഇളക്കി കൊടുക്കണം. പിന്നീട് ഇത് വായു കടക്കാത്ത രീതിയില്‍ അടച്ചു ഭദ്രമായി 30 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ വൈന്‍ നന്നായി അരിച്ചെടുത്ത് ഉണങ്ങിയ കുപ്പികളില്‍ സൂക്ഷിക്കുക.
ഇത് ഞാന്‍ തയ്യാറാക്കിയ വൈന്‍ ആണ്. ഒരു കാരണവശാലും ഉപയോഗിക്കുന്ന മരതവിയിലോ, കുപ്പികളിലോ ജലാംശം ഒട്ടും പാടില്ല. കൂടുതല്‍ നാളിരുന്നാല്‍ വൈനിന്‍റെ വീര്യം കൂടും. ഇതിനു ഇത്തിരി വീര്യം കൂടുതല്‍ ആണ്.

ഈന്തപഴം കൊണ്ട് ഒരു വൈന്‍
Reviewed by Shakir
on
05:41
Rating:
Reviewed by Shakir
on
05:41
Rating:

No comments: