ഇത് മുട്ടക്കറി
By : Shamli Nibin
1...മുട്ട --പുഴുങ്ങിയത് --2,,,പച്ചമുട്ട---1
2..ചെറിയ ഉള്ളി -- 10
3..വെള്ളുള്ളി...2
4...ഇഞ്ജി.... ചെറിയ കഷ്ണം
5..പച്ചമുളക്...4
6...മുളക്പൊടി....1tblspn
7...മഞ്ഞൾപ്പൊടി..1/2tspn
8...ഗരംമസാല....2tspn
9ഉപ്പ്...പാകത്തിന്
10.. tomatto sauce ...2tblspn.
.
.
.
.
.
.
2.3.4.5 എന്നിവ മിക്സിയിലിട്ട് ചതച്ച് എടുക്കുക...
ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ് വരുമ്പോൾ ചതച്ചു വച്ചത് ചട്ടിയിലേക്കിടുക..
നന്നായ് വഴന്നാൽ 6.7.8.9 ഇടുക .മൊരിഞ്ഞാൽ കുറച്ച് വെള്ളം ഒഴിച്ച് തിളക്കാൻ അനുവദിക്കുക. തിളച്ച് വരുമ്പോൾ പച്ചമുട്ട ഒന്ന് പൊട്ടിച്ചിട്ട് നന്നായ് ഇളക്കുക. അതിലേക്ക് പുഴുങ്ങിയ മുട്ട ഇടുക..
ഒന്നുകൂടി തിളച്ച ശേഷം സോസ് ഒഴിക്കുക...വീട്ടിൽ കറിവേപ്പില ഉണ്ടെങ്കിൽ കറിയുടെ മുകളിൽ വിതറാം..
മുട്ടക്കറി റെഡി....
മുട്ടക്കറി..
Reviewed by Shakir
on
05:34
Rating:
Reviewed by Shakir
on
05:34
Rating:



No comments: