ads

ഗ്രീൻപീസ് വട


ഗ്രീൻപീസ് വട
By : Ansar Marakkar
ഒരു കപ്പ് കുതിർത്ത ഗ്രീൻ .രണ്ട് പച്ച മുളക് കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് ' മിക്സിയിൽ അരച്ചെടുക്കുക. അതിലെക്ക് പാകത്തിന് ഉപ്പ് അര ടീസ്പൂൺ കുരുമുളക് പ്പൊടി എന്നിവ മിക്സ് ചെയ്ത് കുറെശ്ശെ എടുത്ത് ഫ്രൈ ചെയ്യാം.... കൂടെ ഒരു ഗ്ലാസ്സ് ചായയും കൂടി ആയ്ക്കോട്ടെ, മറക്കണ്ട
ഗ്രീൻപീസ് വട ഗ്രീൻപീസ് വട Reviewed by Shakir on 06:06 Rating: 5

No comments:

ads